വീട്ടിലേക്കുള്ള വഴി

വീട്ടിലേക്കുള്ള വഴി

2011-08-05 95 മിനിറ്റ്.
9.20 2 votes

അവലോകനം

ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വർഷം
സ്റ്റുഡിയോ
ഡയറക്ടർ
ജനപ്രീതി 1
ഭാഷ