അവലോകനം

ഒന്‍പത് വയസുള്ള കുട്ടി, ഒരു സ്ത്രീ തുടങ്ങി ഒരു ഭീകരസത്വം വരെ 23 വിഭക്തവ്യക്തിത്വം ഉള്ളയാള്‍ മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. പുതിയൊരു വ്യക്തിത്വം ഉടലെടുക്കുന്നതിനു മുന്‍പ് അവര്‍ക്ക് അവിടെനിന്നു രക്ഷപെടണം.

വർഷം
ജനപ്രീതി 51
ഭാഷ English