ഒരു മുറൈ വന്ത് പാര്‍ത്തായ
അവലോകനം
പ്രകാശന്‍ ഒരു ഇലട്രീഷ്യനാണ്. അതിനേക്കാള്‍ അയാള്‍ക്ക് താത്പര്യം നാട്ടിലെ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനാണ്. അമ്മാവന്റെ മകള്‍ അശ്വതിയോട് പ്രകാശന് ഇഷ്ടമുണ്ട്. പക്ഷെ അത് തുറന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍വ്വതി പ്രകാശന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭാവങ്ങളാണ് കഥയുടെ സാരം
വർഷം 2016
സ്റ്റുഡിയോ Kokers Films
ഡയറക്ടർ Sajan K. Mathew
ക്രൂ Vinu Thomas (Original Music Composer), Dhanesh Raveendran (Director of Photography), Biju Dhwani Tharang (Choreographer), Sajan K. Mathew (Director), Bibin Paul Samuel (Editor), M Bava (Art Direction)
ജനപ്രീതി 2
ഭാഷ